GREAT WORDS

സത്യം, പരിശുദ്ധി, നിസ്വാർത്ഥത  ഈ  മൂന്നുമുള്ളയാളെ  തകർക്കാൻ  സൂര്യനു  കീഴെയോ  മുകളിലോ  യാതൊരു  ശക്തിയുമുണ്ടായിരിക്കില്ല.

പ്രപഞ്ചമാണ്  ഏറ്റവും  വലിയ  അത്ഭുതവും  ഗുരുവും; അതിനെ വ്യക്തമായി  നിരീക്ഷിച്ച്  പഠിക്കുന്നതിലൂടെ  ഉന്നത  ജ്ഞാനത്തിലെത്താം.

ജനനവും മരണവും വ്യാധിയും ജരയുമില്ലാത്ത ആത്മീയലോകത്തിലേക്ക്‌ ഉയർത്തപ്പെടുകയെന്നതാണ്,  മനുഷ്യജന്മത്തിന്‍റെ പരമോന്നതമായ  അവസ്ഥ.

SPECIAL DAYS

മിഥുനം

1. ഓച്ചിറക്കളി ആരംഭം

6. ഏകാദശി

7. പ്രദോഷം

10. ആഷാഢമാസാരംഭം

14. സ്കന്ധപഞ്ചമി

15. കുമാരഷഷ്ഠി

16. സ്കന്ധ സപ്തമി

20. ഹരിശയന ഏകാദശി

22. പ്രദോഷം

25. പൗർണ്ണമി

30. നാഗപഞ്ചമി

Latest News
  • പെരിങ്ങമ്മല ശ്രീ ശാശ്വതാശ്രമം ശിവശക്തി ക്ഷേത്രത്തിലെ വാർഷിക മഹോത്സവം ജൂൺ 28ന് ആരംഭിക്കുന്നു.
  • ബാലരാമപുരം തെങ്ങുനട്ടവിള ശ്രീ ഉമാമഹേശ്വരി ക്ഷേത്രത്തിൽ ജൂൺ 25ന് വിഗ്രഹപ്രതിഷ്ഠ.